Times Kerala

മലയാള ചിത്രം കിങ് ഫിഷിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

 
മലയാള ചിത്രം കിങ് ഫിഷിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കിങ് ഫിഷ് . ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. അനൂപ് മേനോനും, ഡയറക്ടര്‍ രഞ്ജിത്തും ലില്ലി എന്ന ചിത്രത്തിലെ വില്ലന്‍ രാജേഷായി അഭിനയിച്ച ധനേഷുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. ദുര്‍ഗ കൃഷ്ണ ആണ് ചിത്രത്തിലെ നായിക. ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ .

Related Topics

Share this story