Times Kerala

ഗര്‍ഭനിരോധനത്തിന് ഇഞ്ചി.!

 
ഗര്‍ഭനിരോധനത്തിന് ഇഞ്ചി.!

നമ്മുടെ അടുക്കളയിലെ സ്ഥിരം സാന്നിധ്യമായ ഇഞ്ചിക്ക് ഇങ്ങനെ ഒരു കഴിവ് കൂടിയുണ്ട്. ഭക്ഷണത്തിന് രുചിക്കൂട്ടാൻ മാത്രമല്ല, ജീവിതത്തിലെ നിർണയകമായ തീരുമാനങ്ങൾക്ക് കൂട്ടുനിൽക്കാനും നമ്മുടെ ഇഞ്ചിക്കാകും.

കൃത്രിമ ഗര്ഭനിരോധന മാർഗങ്ങൾക്ക് പിന്നാലെ പരക്കം പായും മുൻപ്, നമ്മുടെ കണ്മുന്നിലുള്ള ഈ പ്രകൃതിദത്ത മാർഗ്ഗത്തെപ്പറ്റി ഒന്ന് ആലോചിക്കാവുന്നതാണ്. ഇഞ്ചി പല തരത്തില്‍ സെക്‌സിനു ശേഷം കഴിയ്ക്കുന്നത് ഗര്‍ഭനിരോധനത്തിനുള്ള ഒരു വഴിയാണ്.

സ്ത്രീശരീരത്തെ ചൂടാക്കുന്ന ഒന്നാണ് ഇഞ്ചി.സ്ത്രീ ശരീരത്തിലെ ചൂട് കൂടുതലാകുമ്പോള്‍ പുരുഷബീജങ്ങള്‍ക്ക് ആയുസു കുറയും. ഇത് മൂലം ഗർഭ ധാരണം സാധ്യമാകുകയില്ല. ശരീരത്തിന് ചൂട് വർധിക്കുമ്പോൾ ബീജങ്ങൾ നശിക്കുന്നു. അതിനാൽ സെക്‌സിനു ശേഷം സ്ത്രീ ഇഞ്ചി കഴിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കും.

ഇഞ്ചികഴിക്കുന്നത് ആർത്തവ സാധ്യത വർധിപ്പിക്കുന്നു. ദിവസവും 2 കപ്പു ജിഞ്ചര്‍ ടീ കഴിയ്ക്കുന്നത് ഗര്‍ഭനിരോധനത്തിന് സഹായിക്കും.കറുവാപ്പട്ട സ്ഥിരമായി ഉപയോഗിയ്ക്കുന്നതും നല്ലൊരു ഗര്‍ഭനിരോധന വഴിയാണ്

Related Topics

Share this story