Times Kerala

നിഷ്-ല്‍ ഓഡിയോളജിസ്റ്റ്/ സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് ഒഴിവ്

 
നിഷ്-ല്‍ ഓഡിയോളജിസ്റ്റ്/ സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ഓഡിയോളജിസ്റ്റ്/ സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകളില്‍ നിന്ന് ലീവ് വേക്കന്‍സിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15. വിശദവിവരങ്ങള്‍ക്ക് http://nish.ac.in/others/career 

Related Topics

Share this story