Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗ്രേ​ഡ് എ​സ്ഐ ആത്മഹത്യക്ക് ശ്രമിച്ചു 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽ ഗ്രേ​ഡ് എ​സ്ഐ ആത്മഹത്യക്ക് ശ്ര​മി​ച്ചു. ഫാ​നി​ൽ തൂ​ങ്ങാ​ൻ ശ്ര​മി​ച്ച ഗ്രേ​ഡ് എ​സ്ഐയായ കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

You might also like

Comments are closed.