ബെംഗളൂരു ജെസി നഗറില്‍ 45 കിലോ കഞ്ചാവ്, 70 ഗ്രാം എംഡിഎംഎ എന്നിവയുമായി മൂന്ന് മലയാളികള്‍ പിടിയില്‍. ജിന്റോ ജെയിംസ്, ആദര്‍ശ്, ഇന്‍മേഷ് എന്നിവരാണ് ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. 25 ലക്ഷം രൂപ വിലമതിക്കുന്നതാണ് മയക്കുമരുന്ന്.

Comments are closed.