Times Kerala

സ​മ​ര​ങ്ങ​ൾ നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത് പേ​ടി​ച്ചി​ട്ടാ​ണ്..; വിമർശനവുമായി കെ. ​മു​ര​ളീ​ധ​ര​ൻ

 
സ​മ​ര​ങ്ങ​ൾ നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത് പേ​ടി​ച്ചി​ട്ടാ​ണ്..; വിമർശനവുമായി കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂക്ഷ വിമർശനവുമായി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. സ​ർ​ക്കാ​രി​നെ​തി​രാ​യ സ​മ​ര​ങ്ങ​ൾ നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം ആ​രോ​ടും ആ​ലോ​ചി​ക്കാ​തെ​യാ​ണ് എ​ടു​ത്ത​ത്. പാ​ർ​ട്ടി​യി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കു​ന്നി​ല്ല. സ​മ​ര​ങ്ങ​ൾ നി​ർ​ത്താ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത് പേ​ടി​ച്ചി​ട്ടാ​ണെ​ന്ന് തോ​ന്നു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പറഞ്ഞു.

Related Topics

Share this story