Times Kerala

‘ആല്‍’ക്കഹോളിക്..;ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി,ആലായാൽ തറ വേണമെന്ന് ആരാധകർ.!

 
‘ആല്‍’ക്കഹോളിക്..;ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി,ആലായാൽ തറ വേണമെന്ന് ആരാധകർ.!

കോമഡി താരമായും സംവിധായകനായും ശ്രദ്ധനേടിയ താരമാണ് രമേഷ് പിഷാരടി.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും അതിന് നൽകിയ ക്യാപ്ഷനുമാണ് വൈറലാകുന്നത്.

വലിയൊരു ആല്‍മരച്ചോട്ടില്‍ ഇരിക്കുന്ന തന്റെ ചിത്രമാണ് ‘ആല്‍’ക്കഹോളിക്കെന്നു പറഞ്ഞ് പിഷാരടി പങ്കുവെച്ചത്. ആല്‍ ആയാല്‍ ഒരു ‘തറ’ വേണമെന്നാണ് പിഷാരടിയെ കളിയാക്കി കൊണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

Related Topics

Share this story