വാഷിങ്ടണ്‍ : അമേരിക്കന്‍ ജനതയ്ക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായ ബോധ്യമുള്ളയാളാണ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെന്ന് കമല ഹാരിസ് .
ഇരു സ്ഥാനാര്‍ഥികളെയും താരതമ്യംചെയ്യാനുള്ള അവസരമാണ് സംവാദത്തിലൂടെ ലഭിച്ചത്. ജനങ്ങളെപ്പറ്റി കരുതലുള്ള ഒരാളെയും നാലുവര്‍ഷം പ്രസിഡന്റ് പദവിക്ക് കളങ്കമുണ്ടാക്കിയ ആളെയുമാണ് കാണാനായത്– ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ് പറഞ്ഞു . ഒക്ടോബര്‍ ഏഴിന് യൂട്ടാഖില്ല് വച്ചാണ് വൈസ് പ്രസിഡന്റ് സംവാദം . റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സാണ് .
Comments are closed.