തൃശൂര്‍: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു . അളഗപ്പനഗര്‍ മണ്ണംപേട്ട കൃപാഭവന് കോണ്‍വന്റിലെ സിസ്റ്റര്‍ ലൂവീസ(81)യാണ് മരിച്ചത് . ഏനാമ്മാവ് കുന്നംകുമരത്ത് പരേതനായ ദേവസിയുടെ മകളാണ്.
കോവിഡ് സ്ഥിരീകരിച്ച സിസ്റ്ററെ കഴിഞ്ഞ 17നാണ് ഇവരെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് . ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി മരിച്ചു. സംസ്കാരം കോളങ്ങാട്ടുകര മരിയഭവന് സിഎസ്എംകോണ്വെന്റില് നടത്തി . അമ്മ: പരേതയായ മറിയം. സഹോദരങ്ങള്‍: പോള്‍, ചിന്നന്, തമ്ബി, ആനി.
Comments are closed.