Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മാനഭംഗക്കേസ്; അനുരാഗ് കശ്യപിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യും

മും​​ബൈ : ന​​ടി പാ​​യ​​ല്‍ ഘോ​​ഷി​​നെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ന്ന കേ​​സി​​ല്‍ ബോ​​ളി​​വു​​ഡ് സം​​വി​​ധാ​​യ​​ക​​നും നടനുമായ അ​​നു​​രാ​​ഗ് ക​​ശ്യ​​പി​​നെ മും​​ബൈ പോ​​ലീ​​സ് ഇന്ന് ചോ​​ദ്യം​​ ചെ​​യ്യും. ഇ​​ന്നു വെ​​ര്‍​​സോ​​വ സ്റ്റേ​​ഷ​​നി​​ല്‍ ഹാ​​ജ​​രാ​​കാ​​നാ​​ണ് ക​​ശ്യ​​പി​​നോ​​ട് നിർദ്ദേശിച്ചിരിക്കുന്നത് .

2013ല്‍ ​​ത​​ന്നെ ക​​ശ്യ​​പ് മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണു പാ​​യ​​ല്‍ ഘോ​​ഷി​​ന്‍റെ പ​​രാ​​തി . സെ​​പ്റ്റം​​ബ​​ര്‍ 22നാ​​ണ് ക​​ശ്യ​​പി​​നെ​​തി​​രെ കേ​​സെ​​ടു​​ത്ത​​ത് . ചൊ​​വ്വാ​​ഴ്ച പാ​​യ​​ല്‍ ഘോ​​ഷും കേ​​ന്ദ്ര​​മ​​ന്ത്രി രാം​​ദാ​​സ് അ​​ഠാ​​വ​​ലെ​​യും മ​​ഹാ​​രാ​​ഷ്‌​​ട്ര ഗ​​വ​​ര്‍​​ണ​​ര്‍ ബി.​​എ​​സ്. കോ​​ഷി​​യാ​​രി​​യെ സ​​ന്ദ​​ര്‍​​ശി​​ച്ച്‌ ക​​ശ്യ​​പി​​നെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് അ​​ഭ്യ​​ര്‍​​ഥി​​ച്ചി​​രു​​ന്നു .

You might also like

Comments are closed.