Times Kerala

കാരറ്റ് ഹൽവ തയാറാക്കാം

 
കാരറ്റ് ഹൽവ തയാറാക്കാം

ചേരുവകൾ

  • കാരറ്റ് ചീവിയത് – 2 കപ്പ്
  • പാൽപ്പൊടി – 3 ടേബിൾസ്പൂൺ
  • പഞ്ചസാര – 3 ടേബിൾസ്പൂൺ
  • ഏലയ്ക്കാപ്പൊടി – 1/2 ടേബിൾസ്പൂൺ
  • നെയ്യ് – 1ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

കാരറ്റും നെയ്യും നന്നായി യോജിപ്പിച്ച് മൂടി വച്ച് 4 മിനിറ്റ് മൈക്രോവേവ് അവ്നിൽ  വേവിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാരയും പാൽപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേർക്കുക. വീണ്ടും 2 മിനിറ്റ് അടച്ചു വച്ച് മൈക്രോവേവിൽ കുക്ക് ചെയ്യുക.  ഈസി കാരറ്റ് ഹൽവ റെ‍ഡി.

Related Topics

Share this story