Times Kerala

പീഡന പരാതി വ്യാജം; സിംഗപ്പൂരില്‍ യുവതിക്ക് തടവ്ശിക്ഷ

 
പീഡന പരാതി വ്യാജം; സിംഗപ്പൂരില്‍ യുവതിക്ക് തടവ്ശിക്ഷ

സിംഗപ്പൂര്‍; സമ്മതപ്രകാരമുള്ള ലൈംഗികബന്ധം നടത്തിയതിന്‌ശേഷം തന്നെ പീഡിപ്പി ച്ചുവെന്ന് പരാതി നല്‍കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച യുവതിക്ക് സിംഗപ്പൂര്‍ കോടതി തടവ്ശിക്ഷ വിധിച്ചു.ഇന്തൊനേഷ്യന്‍ സ്വദേശിയായ സുമൈനി എന്ന വീട്ടുജോലിക്കാരിക്കാണ് ശിക്ഷ ലഭിച്ചത്. വീട്ടുടമസ്ഥനുമായാണ് ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്.

Related Topics

Share this story