Share കോഴിക്കോട്; കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്കാറ്റേര്‍ഡ് വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് കോവിഡ്-19 ധനസഹായത്തിന് ഒക്ടോബര്‍ 31 അപേക്ഷിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ആഫീസര്‍ അറിയിച്ചു. Share
Comments are closed.