കോഴിക്കോട് ജില്ലയില്‍ 2019-20-അധ്യയന വര്‍ഷത്തില്‍ കേരള / സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ സിലബസില്‍ പത്താംക്ലാസ് /പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ / എ1 മാര്‍ക്ക് ലഭിച്ച വിമുക്ത ഭടന്മാരുടെയും വിമുക്തഭട വിധവകളുടെയും മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് മുഖേന ഒറ്റത്തവണ ക്യാഷ് അവാര്‍ഡ് നല്കുന്നു. എല്ലാ വിഷയത്തിലും എ+ / എ1 നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍, ഒക്ടോബര്‍ 15 നകം അപേക്ഷ നേരിട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ആഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2771881.
You might also like
Comments are closed.