Times Kerala

ദേഹത്ത് ബൈക്ക് തട്ടിച്ച യുവാവിനെ കന്നുകാലി കുത്തിക്കൊന്നു

 
ദേഹത്ത് ബൈക്ക് തട്ടിച്ച യുവാവിനെ കന്നുകാലി കുത്തിക്കൊന്നു

ന്യൂഡല്‍ഹി: പശ്ചിമ ഡല്‍ഹിയില്‍ റോഡിന്റെ വശത്തായി പുല്ലുതിന്നുകൊണ്ടിരുന്ന കന്നു കാലിയെ ബൈക്ക് ഇടിച്ചു.ഇതില്‍ വിറളി പൂണ്ട കന്നുകാലി ബൈക്ക് ഓടിച്ച യുവാവിനെ ആക്രമിച്ച്‌ കൊന്നു. കൊമ്ബ് കൊണ്ട് യുവാവിനെ കാള കുത്തിക്കൊല്ലുകയാണുണ്ടായത്.

Related Topics

Share this story