Times Kerala

കോവിഡ് വ്യാപനം;കേരളത്തിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വർധിക്കുന്നു

 
കോവിഡ് വ്യാപനം;കേരളത്തിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന  ആരോഗ്യ പ്രവര്‍ത്തകരുടെ  എണ്ണം  വർധിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ  130 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പർക്കത്തിലൂടെ  കോവിഡ്  ബാധിച്ചത്. ഇതിൽ കോവിഡ് സ്‌ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3420 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

 

Related Topics

Share this story