Times Kerala

വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച റേഷനരി പിടിച്ചെടുത്തു;പിടിച്ചെടുത്തത് 8,000 കിലോ റേഷനരി

 
വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച റേഷനരി പിടിച്ചെടുത്തു;പിടിച്ചെടുത്തത് 8,000 കിലോ റേഷനരി

മാനന്തവാടി: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച വച്ചിരുന്ന   റേഷനരി പിടിച്ചെടുത്തു.8,000 കിലോ റേഷനരിയാണ് പിടിച്ചെടുത്തത് .

 കെല്ലൂര്‍ സ്വദേശിയായ  കെ. നിസാറിന്റെ  വീട്ടില്‍ നിന്നാണ് എഴുപതിലധികം ചാക്കുകളിലായി സൂക്ഷിച്ച വച്ചിരുന്ന റേഷനരി  പിടിച്ചെടുത്തത്.

സ്വകാര്യ കമ്പനികളുടെ  പേരിലുള്ള ചാക്കുകളിലാണ് റേഷനരി   സൂക്ഷിച്ച വച്ചിരുന്നത്

Related Topics

Share this story