Times Kerala

ടാറ്റ നിർമ്മിച്ച ആശുപത്രിയിലേക്ക് 191 പുതിയ തസ്തികകൾ അനുവദിച്ചു; ആരോഗ്യമന്ത്രി

 
ടാറ്റ നിർമ്മിച്ച ആശുപത്രിയിലേക്ക് 191 പുതിയ തസ്തികകൾ അനുവദിച്ചു; ആരോഗ്യമന്ത്രി

കാസർഗോഡ് : കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് പ്രതിരോധന  പ്രവര്‍ത്തനങ്ങൾക്ക് വേണ്ടി ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച നൽകിയ  ആശുപത്രിക്ക്  191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുവദിച്ചു .

ആരോഗ്യ വകുപ്പ് മന്ത്രിയാണ്  ഇക്കാര്യം അറിയിച്ചത്. ആശുപത്രിയുടെ  പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് തസ്തികള്‍ സൃഷ്ടിച്ചിരിക്കുന്നത്.

Related Topics

Share this story