Times Kerala

കാസര്‍ഗോഡ് ജില്ലയിൽ വൻ കഞ്ചാവ് വേട്ട ;എക്സൈസ് അധികൃതർ  25 കിലോ കഞ്ചാവ് പിടിച്ചെടുത്തു

 
കാസര്‍ഗോഡ് ജില്ലയിൽ  വൻ കഞ്ചാവ് വേട്ട ;എക്സൈസ് അധികൃതർ  25 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിൽ നിന്ന് എക്സൈസ് അധികൃതർ  25 കിലോ കഞ്ചാവ് പിടിച്ചെടുത്തു . കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

.  കാറില്‍ കടത്താൻ ശ്രമിച്ച അഞ്ച് കിലോ കഞ്ചാവാണ് ആദ്യം പിടികൂടിയത്. അബ്ദുസമദ് (39),  റഫീഖ് (41) എന്നിവരെയാണ്    എക്സൈസ് അധികൃതർ  പിടികൂടിയത് .

പിന്നീട്   സമദിന്റെ  വീട്ടില്‍ നടത്തിയ  പരിശോധനയിൽ   20 കിലോ കഞ്ചാവ്  പിടികൂടി.

Related Topics

Share this story