Times Kerala

കോവിഡ് വ്യാപനം അതിരൂക്ഷം ;സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകള്‍

 
കോവിഡ് വ്യാപനം അതിരൂക്ഷം ;സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം :  കേരളത്തിൽ  ഇന്നലെ 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് നിലവില്‍ വന്നു .  ഇതോടെ കേരളത്തിൽ 661 ഹോട്ട്   സ്‌പോട്ടുകളാണ്   നിലവിലുള്ളത്.

 പൊഴുതന (കണ്ടെയിന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3, 5, 11), മാനന്തവാടി മുന്‍സിപ്പാലിറ്റി (24, 25, 26, 27), തരിയോട് (സബ് വാര്‍ഡ് 4, 8, 9, 12), ഒക്കല്‍ (സബ് വാര്‍ഡ് 3), വേങ്ങൂര്‍ (സബ് വാര്‍ഡ് 10),  ചെമ്മരുതി (സബ് വാര്‍ഡ് 3),തിരുവില്വാമല (സബ് വാര്‍ഡ് 10),  പുറമേരി (10, 13, 14),  പരവൂര്‍ (25),  കോട്ടനാട് (11), ആല (10) എന്നിവയാണ് സംസ്ഥാനത്തിലെ  പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Related Topics

Share this story