Times Kerala

രാജ്യത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നൽക്കുന്ന പുരസ്‌കാരത്തിന്റെ പട്ടികയില്‍ വയനാട് കലക്ടര്‍ അദീല അബ്ദുള്ളയും

 
രാജ്യത്ത്  ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നൽക്കുന്ന പുരസ്‌കാരത്തിന്റെ  പട്ടികയില്‍ വയനാട് കലക്ടര്‍ അദീല അബ്ദുള്ളയും

കല്‍പറ്റ: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കുന്ന  പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിനുള്ള  പട്ടികയില്‍ വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും.

 12 പേരുടെ ചുരുക്കപ്പട്ടികയില്‍ നേരത്തെ വയനാട് കലക്ടര്‍ ഇടം നേടിയിരുന്നു.

Related Topics

Share this story