Times Kerala

കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചുവരുമ്പോൾ  സ്വയം  പ്രതിരോധം ഉറപ്പാക്കണം ; ജില്ലാ മെഡിക്കല്‍ ഓഫീസർ  ഡോ. കെ. സക്കീന

 
കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചുവരുമ്പോൾ  സ്വയം  പ്രതിരോധം ഉറപ്പാക്കണം ; ജില്ലാ മെഡിക്കല്‍ ഓഫീസർ  ഡോ. കെ. സക്കീന

മലപ്പുറം: കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചുവരുമ്പോൾ  സ്വയം  പ്രതിരോധം ഉറപ്പാക്കണമെന്ന്   ജില്ലാ മെഡിക്കല്‍ ഓഫീസർ  ഡോ. കെ. സക്കീന.

ആരോഗ്യ ജാഗ്രത ഉറപ്പാക്കി മാത്രമെ നിലവിലെ അവസ്ഥ ഇല്ലാതാക്കാൻ പറ്റുകയുള്ളുവെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസർ വ്യക്‌തമാക്കി .

.

Related Topics

Share this story