Times Kerala

സൈനികരെ അപകീർത്തിപ്പെടുത്തി; വിജയ് പി നായർക്കെതിരെ സൈബർ പൊലീസ് കേസെടുത്തു

 
സൈനികരെ അപകീർത്തിപ്പെടുത്തി;  വിജയ് പി നായർക്കെതിരെ സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ സത്രീകളെ അധിക്ഷേപിച്ച വിജയ് പി നായർക്കെതിരെ പുതിയ കേസ്.

സൈനികരെ അപകീർത്തിപ്പെടുത്തിയ വീഡിയോക്കെതിരെയാണ് പോലീസ്  കേസെടുത്തിരുക്കുന്നത്. സൈബർ പൊലീസാണ് ഇയാൾക്കെതിരെ  കേസെടുത്തിരിക്കുന്നത് .

Related Topics

Share this story