Times Kerala

‘ഇത് പ്രതീക്ഷിച്ച വിധി; നാണത്താല്‍ തലകുനിക്കുന്നു’; ബാബരി വിധിയില്‍ പ്രതികരിച്ചു നടി രഞ്ജിനി

 
‘ഇത് പ്രതീക്ഷിച്ച വിധി; നാണത്താല്‍ തലകുനിക്കുന്നു’; ബാബരി വിധിയില്‍ പ്രതികരിച്ചു നടി രഞ്ജിനി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധിക്കെതിരെ പ്രതികരണവുമായി നടി രഞ്ജിനി. ഇത് പ്രതീക്ഷിച്ച വിധിയാണെന്ന് രഞ്ജിനി പറഞ്ഞു. വിധിയില്‍ തലകുനിക്കുന്നുവെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

ഇത് വിധി പ്രതീക്ഷിച്ചതു തന്നെയാണ്. കഴിഞ്ഞ 28 വര്‍ഷമായി നമ്മളെ മണ്ടന്‍മാരാക്കുകയായിരുന്നു. വിധി കേട്ട താൻ നാണത്താല്‍ തലകുനിക്കുന്നുവെന്നും രഞ്ജിനി പറഞ്ഞു. ഹഥ്‌രസ് ബലാത്സംഗത്തിലെ ഇരക്കെങ്കിലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിനി കുറിച്ചു.

Expected verdict😂😂😂😂 so we were fools for the past 28 years….This is the reason why Bhagyalakshmi Chechi took the…

Posted by Ranjini on Wednesday, September 30, 2020

 

Related Topics

Share this story