Times Kerala

സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്; മാപ്പുസാക്ഷിയാക്കാൻ അപേക്ഷയുമായി പ്രതി സന്ദീപ് നായർ കോടതിയിൽ

 
സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവ്; മാപ്പുസാക്ഷിയാക്കാൻ അപേക്ഷയുമായി പ്രതി സന്ദീപ് നായർ കോടതിയിൽ

തിരുവനന്തപുരം: അന്തരാഷ്ട്ര വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ നിർണായക വഴിത്തിരിവ്, കേസിൽ അറസ്റ്റിലായ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ മാപ്പ് സാക്ഷിയാക്കണമെന്ന് ആവശ്യവുമായി എൻഐഎ കോടതിയുടെ സമീപിച്ചു. കോടതി ഈ ആവശ്യം അംഗീകരിച്ചതായാണ് സൂചന. സന്ദീപ് രഹസ്യമൊഴി നൽകുമെന്നാണ് അറിയുന്നത്.

Related Topics

Share this story