Times Kerala

എം​എ​ൽ​എ   സി.​കെ. ഹ​രീ​ന്ദ്ര​ന്  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

 
എം​എ​ൽ​എ   സി.​കെ. ഹ​രീ​ന്ദ്ര​ന്  കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം:  എം​എ​ൽ​എ   സി.​കെ. ഹ​രീ​ന്ദ്ര​ന്  കോ​വി​ഡ് പോസിറ്റീവ്  .  ഇദ്ദേഹത്തിന്റെ  ഭാ​ര്യ​യ്ക്കും കോവിഡ്  സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ന്ത്രി​മാ​രാ​യ വി.​എ​സ്. സു​നി​ൽ​കു​മാ​ർ, തോ​മ​സ് ഐ​സ​ക്, ഇ.​പി. ജ​യ​രാ​ജ​ൻ, എ​ൻ.​പി. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, സ​ണ്ണി ജോ​സ​ഫ്, പു​രു​ഷ​ൻ ക​ട​ലു​ണ്ടി എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​കരിച്ചു .

Related Topics

Share this story