Times Kerala

ലൈഫ് മിഷൻ പദ്ധതിയിലെ  ക്രമക്കേട്;അഴിമതി നിരോധന നിയമം കൊണ്ടുവരാൻ  സിബിഐ അധികൃതർ  നിയമോപദേശം തേടി

 
ലൈഫ് മിഷൻ പദ്ധതിയിലെ  ക്രമക്കേട്;അഴിമതി നിരോധന നിയമം കൊണ്ടുവരാൻ  സിബിഐ അധികൃതർ  നിയമോപദേശം തേടി

തിരുവനന്തപുരം :  ലൈഫ് മിഷൻ പദ്ധതിയിലെ  ക്രമക്കേട്  കേസിൽ അഴിമതി നിരോധന നിയമം കൊണ്ടുവരാൻ  സിബിഐ അധികൃതർ  നിയമോപദേശം തേടി.

പദ്ധതിയിലെ  കരാർ ലഭിക്കാൻ സ്വർണക്കടത്ത്  പ്രതി സ്വപ്ന വഴി യൂണിടാക്ക് കമ്പനി   നിരവധി   ഉദ്യോഗസ്ഥർക്ക് കൈകൂലി കൊടുത്തുവെന്ന്  സിബിഐ കണ്ടെത്തി.

ഈ കേസിൽ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്, ക്രിമിനൽ ഗൂഡാലോചന എന്നീ നിരവധി  വകുപ്പുകളാണ്  സിബിഐ അന്വേഷണ സംഘം ഉൾപ്പെടുത്തിയിരുന്നത്.

Related Topics

Share this story