Times Kerala

കോവിഡ് വ്യാപനം അതിരൂക്ഷം;പാലക്കാട് ജില്ലയില്‍ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 3518 പേർ

 
കോവിഡ് വ്യാപനം അതിരൂക്ഷം;പാലക്കാട് ജില്ലയില്‍ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 3518 പേർ

പാലക്കാട്: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം . കോവിഡ് 19 ബാധിതരായി പാലക്കാട്  ജില്ലയില്‍ നിലവില്‍ 3518 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ ജില്ലയില്‍ 374 പേര്‍ക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. ഇന്നലെ 164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Related Topics

Share this story