Times Kerala

ഞങ്ങൾ സൂചിപ്പിച്ച വിഷയങ്ങൾ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല.,ഇതിന്‍റെ പേരിൽ അവരെ അധിക്ഷേപിക്കരുത്..; നടന്‍ റോഷന്‍ മാത്യു

 
ഞങ്ങൾ സൂചിപ്പിച്ച വിഷയങ്ങൾ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല.,ഇതിന്‍റെ പേരിൽ അവരെ അധിക്ഷേപിക്കരുത്..; നടന്‍ റോഷന്‍ മാത്യു

വിവാദ അഭിമുഖത്തില്‍ ലേഖികക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ വിശദീകരണവുമായി നടന്‍ റോഷന്‍ മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷന്‍ പ്രതികരിച്ചത്. “വനിത അഭിമുഖം നടത്തിയ ആളെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതിൽ നിരാശ തോന്നുന്നു. ഞങ്ങൾ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കൽ മാത്രമാണ് ഉദ്ദേശിക്കുന്നത്. ട്രോളിങ്ങോ, വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാൻ അല്ല.

ഞങ്ങൾ സൂചിപ്പിച്ച വിഷയങ്ങൾ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല. ഇതിന്‍റെ പേരിൽ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങൾ രണ്ടു പേരും അഭ്യർത്ഥിക്കുന്നു”. റോഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

Related Topics

Share this story