Times Kerala

ബാബറി മസ്ജിദ് തകര്‍ത്ത കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

 
ബാബറി മസ്ജിദ് തകര്‍ത്ത കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽകെ അദ്വാനിയും ജോഷിയും ഉള്‍പ്പെടെയുള്ള 32 പ്രതികളെയും വെറുതെ വിട്ടു. കേസിൽ ഗൂഢാലോച തളിയിക്കാൻ പ്രോസിക്യയൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടത്. 1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 197 / 1992 , ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്.

Related Topics

Share this story