Times Kerala

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ; കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് ലോ​ക്നാ​ഥ് ബെ​ഹ്റ

 
സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ; കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന്  ലോ​ക്നാ​ഥ് ബെ​ഹ്റ

തി​രു​വ​ന​ന്ത​പു​രം:  കേ​ര​ള പോ​ലീ​സ് ആ​ക്റ്റി​ൽ മാറ്റം  വ​രു​ത്ത​ണ​മെ​ന്ന പുതിയ  ശി​പാ​ർ​ശ​യു​മാ​യി  ലോ​ക്നാ​ഥ് ബെ​ഹ്റ.സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെന്നാണ് അദ്ദേഹം പറഞ്ഞത് .

ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ​യു​ള്ള തെ​റ്റാ​യ ആ​ക്ഷേ​പ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വ്യ​ക്തി​ഹ​ത്യ​ക​ളും കു​റ്റ​ക​ര​മാ​ക്കു​ന്ന രീതിയിലുള്ള  നി​യ​മ​നി​ർ​മാ​ണം വേ​ണ​മെന്ന്  അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story