Times Kerala

അഫ്ഗാനിസ്ഥാനില്‍ രണ്ടാം തവണയും സ്‌ഫോടനം; അഞ്ച് കുട്ടികള്‍ മരിച്ചു

 
അഫ്ഗാനിസ്ഥാനില്‍ രണ്ടാം തവണയും സ്‌ഫോടനം; അഞ്ച് കുട്ടികള്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടാം തവണയും സ്‌ഫോടനമുണ്ടായി. അഞ്ച് കുട്ടികള്‍ കൊല്ല പ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ഭീകരസാന്നിധ്യം ഉള്ള മേഖലയാണിത്.ആദ്യം അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയിലാണ് സ്‌ഫോടനം ഉണ്ടായതെങ്കില്‍ രണ്ടാം തവണ കിഴക്കന്‍ പ്രവിശ്യയിലാണ് പൊട്ടിത്തെറി നടന്നത്.

Related Topics

Share this story