Times Kerala

ആരുമില്ലാത്ത സമയം നോക്കി 16കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

 
ആരുമില്ലാത്ത സമയം നോക്കി 16കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പ​ത്ത​നാ​പു​രം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ വീട്ടിൽ അതിക്രമിച്ചു കയറി പീ​ഡി​പ്പി​ച്ച കേസിലെ പ്രതി അറസ്റ്റിൽ. ച​ണ്ണ​ക്കാ​മ​ൺ ക​റ​വൂ​ർ തെ​ക്കേ​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​കു​മാ​റി​നെ (32) ആണ് പൊ​ലീ​സ് അറസ്റ്റ് ചെയ്തത്. പു​ന്ന​ല സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം അ​തി​ക്ര​മി​ച്ചു​ക​യ​റിയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ​ത്ത​നാ​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വിെൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story