Times Kerala

അഭയ കൊലക്കേസ് ; വിചാരണ നീട്ടികൊണ്ട് പോകാൻ ആകില്ലെന്ന് സിബിഐ അന്വേഷണ സംഘം ഹൈക്കോടതിയിൽ

 
അഭയ കൊലക്കേസ് ; വിചാരണ നീട്ടികൊണ്ട് പോകാൻ ആകില്ലെന്ന് സിബിഐ അന്വേഷണ സംഘം  ഹൈക്കോടതിയിൽ

കൊച്ചി: അഭയ കേസിൽ വിചാരണ നീട്ടികൊണ്ട് പോകാൻ പറ്റില്ലെന്ന് സിബിഐ ഹൈക്കോടതിയിൽ  .

കേസിലെ   വിചാരണ നീട്ടികൊണ്ട് പോകണമെന്നാവശ്യപ്പെട്ട  പ്രതികൾ സമർപ്പിച്ച ഹർജിയിൽ  ആണ് സിബിഐ കോടതിയെ  നിലപാടറിയിച്ചത്.

ഇത്രയും  പഴക്കമുള്ള കേസ്  കൊവിഡ് സാഹചര്യം കണക്കിലെടുത്ത്  വിചാരണ നിർത്തരുതെന്നും സിബിഐ അന്വേഷണ സംഘം കോടതിയിൽ വ്യക്‌തമാക്കി .

Related Topics

Share this story