Times Kerala

നി​യ​ന്ത്ര​ണം വിട്ട്  കാ​ർ മ​തി​ലി​ൽ ഇടിച്ചു ;അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പരിക്കേറ്റു

 
നി​യ​ന്ത്ര​ണം വിട്ട്  കാ​ർ മ​തി​ലി​ൽ ഇടിച്ചു ;അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പരിക്കേറ്റു

കൊ​ല്ലം: നി​യ​ന്ത്ര​ണം വിട്ട്  കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പരിക്കേറ്റു . ഭൂ​ത​ക്കു​ഴി ജം​ഗ്ഷ​നി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത് .

 രാ​ധാ​മ​ണി,  സു​കു​മാ​ര​ൻ ആ​ചാ​രി, മ​ണി, ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ​ക്ക് അപകടത്തിൽ  പ​രി​ക്കേ​റ്റു. ഇ​വ​രെ  സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related Topics

Share this story