Times Kerala

വിജയ് പി നായരെ ആക്രമിച്ചവർക്ക് എതിരെയും നടപടി എടുക്കും ;മനുഷ്യാവകാശ കമ്മീഷൻ

 
വിജയ് പി നായരെ ആക്രമിച്ചവർക്ക് എതിരെയും  നടപടി എടുക്കും ;മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം:യൂട്യൂബിലൂടെ  സ്ത്രീവിരുദ്ധമായ പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ആക്രമിച്ചവർക്ക് എതിരെ നടപടി എടുക്കുമെന്ന്  മനുഷ്യാവകാശ കമ്മീഷൻ.

 സ്ത്രീക്കും പുരുഷനും നിയമം കയ്യിലെടുക്കാൻ അവകാശമില്ല  . യൂട്യൂബർക്കും ശിക്ഷ നൽകുമെന്ന്  മനുഷ്യാവകാശ കമ്മീഷൻ വ്യക്‌തമാക്കി .

Related Topics

Share this story