Times Kerala

ചെട്ടികുളങ്ങരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്  യുവാവ് മരിച്ചു

 
ചെട്ടികുളങ്ങരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്  യുവാവ് മരിച്ചു

ആലപ്പുഴ:ചെട്ടികുളങ്ങരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്  യുവാവ് മരിച്ചു. അഭിജിത്ത്(22) ആണ് അപകടത്തിൽ   മരിച്ചത്.

അഭിജിത്തിന് കായംകുളത്തേക്ക് പോകവെ ആണ് അപകടം ഉണ്ടായത് .

Related Topics

Share this story