Times Kerala

പെട്രോൾ പമ്പിൽ കവർച്ച; അര ലക്ഷത്തിലധികം രൂപ മോഷണം പോയി

 
പെട്രോൾ പമ്പിൽ കവർച്ച; അര ലക്ഷത്തിലധികം രൂപ മോഷണം പോയി

തൃശൂർ: കയ്പമംഗലം മൂന്നുപീടികയിൽ പെട്രോൾ പമ്പിൽ കവർച്ച. അര ലക്ഷത്തിലധികം രൂപ മോഷണം പോയതയാണ് പരാതി. മൂന്നുപീടിക അറവുശാലയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പിലാണ് മോഷണം നടന്നത്. രാവിലെ 6 മണിക്ക് പെട്രോൾ പമ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് വിവരം ആദ്യമേ അരിഞ്ഞത്. മൂന്നുപീടിക സ്വദേശി നെല്ലിക്കത്തറ ബൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് പെട്രോൾ പമ്പ്. കയ്പമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story