കൊല്ലം: ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിയമവിരുദ്ധമായ മത്സ്യബന്ധനം രീതികൾ നടത്തിയ ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തു.
‘സെന്റ് ജോസഫ്’ ബോട്ടും ‘മാതാ’ ബോട്ടുമാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്.
ലൈറ്റ് ഫിഷിംഗ്, കരവലി, നികത്തിവലി എന്നീ മത്സ്യബന്ധന രീതികൾ ഉപയോഗിച്ചായിരുന്നു മത്സ്യബന്ധനം.
Comments are closed.