Times Kerala

ജൂവലറി നിക്ഷേപ  തട്ടിപ്പ് കേസ്;എം.സി കമറുദ്ദീനെതിരെയുള്ള പരാതികൾ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും

 
ജൂവലറി നിക്ഷേപ  തട്ടിപ്പ് കേസ്;എം.സി കമറുദ്ദീനെതിരെയുള്ള പരാതികൾ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും

തിരുവനന്തപുരം: എം.സി കമറുദ്ദീനെതിരെയുള്ള  ജൂവലറി നിക്ഷേപ   തട്ടിപ്പ് കേസ് നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും.

പല  സ്റ്റേഷനുകളിലായി 100 അധികം പരാതികളിൽ  130 കോടിയുടെ നിക്ഷേപ തട്ടിപ്പാണ് ഇദ്ദേഹത്തിനെതിരെ ഉള്ളത് .

Related Topics

Share this story