Times Kerala

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കുന്ന തീരുമാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ.!

 
താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കുന്ന തീരുമാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ.!

താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കുന്ന തീരുമാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ.

പുതിയ സിനിമകളുടെ വിവരങ്ങള്‍ അസോസിയേഷന് കൈമാറണം. താരങ്ങള്‍, പ്രതിഫലം, ബജറ്റ് തുടങ്ങിയ കാര്യങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കേണ്ടത്.

താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. നിലവില്‍ പതിനൊന്ന് സിനിമകളാണ് അസോസിയേഷന്റെ പരിഗണനയില്‍ വന്നിരിക്കുന്നത്.

 

Related Topics

Share this story