Times Kerala

നിരവധി വ്യാപാരസ്ഥാപങ്ങളിൽ നിന്നും മൊബൈല്‍ ഫോൺ മോഷണം ; രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

 
നിരവധി വ്യാപാരസ്ഥാപങ്ങളിൽ നിന്നും മൊബൈല്‍ ഫോൺ മോഷണം ; രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

കോഴിക്കോട്: പല  സ്ഥാപനങ്ങളില്‍ നിന്നും  മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച  രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു .ബബിന്‍(20), ഷാഹുല്‍ദാസ്(24) എന്നിവരെയാണ് പോലീസ്  അറസ്റ്റ് ചെയ്തത് .

 യുവഡോക്ടര്‍മാരെന്ന് പരിചയപ്പെടുത്തിയാണ് ഇവർ പല വ്യാപാരസ്ഥാപങ്ങളിൽ  നിന്നും   മോഷണം നടത്തുന്നത് .

Related Topics

Share this story