Times Kerala

തൃശൂർ ജില്ലയിൽ മയക്കുമരുന്ന് ഗുളികകളുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

 
തൃശൂർ ജില്ലയിൽ  മയക്കുമരുന്ന് ഗുളികകളുമായി രണ്ട്  യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

തൃശൂര്‍: തൃശൂർ ജില്ലയിൽ  മാരക മയക്കുമരുന്നായ  നൈട്രോസെപാം ഗുളികകളുമായി  രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു .

 സിയോണ്‍ (26),  ബോണി (20)എന്നിവരാണ് എക്സൈസ് സംഘത്തിന്റെ   പിടിയിലായത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്  എക്സൈസ്  സംഘം  ഇവരെ  പിടികൂടിയത് .

Related Topics

Share this story