Times Kerala

ഇട്ടിമാണിയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

 
ഇട്ടിമാണിയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

നവാഗതനായ ജിബി ജോജു മോഹന്‍ലാലിലെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി ഫ്രം ചൈന. ഹണി റോസ് നായികയായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തൃശൂര്‍ക്കാരനായിട്ടാണ് വേഷമിടുന്നത്. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു.മോഹന്‍ലാലിന്‍റെ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്. രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

Related Topics

Share this story