Times Kerala

കോവിഡ് കാലത്തെ വായ്പ തിരിച്ചടവിൽ പലിശയും പലിശയുടെ പലിശയും ഒഴിവാക്കനൊരുങ്ങി  കേന്ദ്രസർക്കാർ

 
കോവിഡ് കാലത്തെ വായ്പ തിരിച്ചടവിൽ  പലിശയും പലിശയുടെ പലിശയും ഒഴിവാക്കനൊരുങ്ങി  കേന്ദ്രസർക്കാർ

തിരുവനന്തപുരം :  കോവിഡ് വ്യാപനം  രൂക്ഷമായ സാഹചര്യത്തിൽ  വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കനൊരുങ്ങി  കേന്ദ്രസർക്കാർ  .

 വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും മാറ്റണമെന്ന്  നിർദേശം ആർബിഐ നേരത്തെ  അംഗീകരിച്ചിരുന്നില്ല.

ഇതേതുടർന്ന്  യോഗ്യമായ അകൗണ്ടുകൾക്ക് പലിശയുടെ പലിശയും ഒഴിവാക്കി നൽകണമെന്ന്  ധനമന്ത്രാലയം ആർബിഐയോട് വ്യക്‌തമാക്കി .

Related Topics

Share this story