Times Kerala

കോ​വി​ഡ് വ്യാപനം ;പൊ​തുചടങ്ങുകളിൽ ​പങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ

 
കോ​വി​ഡ് വ്യാപനം ;പൊ​തുചടങ്ങുകളിൽ ​പങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ   കോ​വി​ഡ് വ്യാപനം അതിരൂക്ഷം .ഈ  സാ​ഹ​ച​ര്യ​ത്തി​ൽ വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര​ച​ട​ങ്ങു​ക​ൾ, മ​റ്റ് സാ​മൂ​ഹ്യ ച​ട​ങ്ങു​ക​ൾ, രാ​ഷ്ട്രീ​യ ച​ട​ങ്ങു​ക​ൾ എന്നി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണത്തിന്റെ കണക്ക്   പു​തി​യ ഉ​ത്ത​ര​വിൽ  വ്യക്തമാക്കുമെന്ന് മു​ഖ്യ​മ​ന്ത്രി അറിയിച്ചു  .

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സ​ർ​വ​ക​ക്ഷി യോ​ഗത്തിൽ  ച​ർ​ച്ച ചെയ്തുവെന്നും  മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു .

Related Topics

Share this story