Times Kerala

ലൈഫ് മിഷൻ ക്രമക്കേട് ;സന്തോഷ്‌ ഈപ്പനെ  സിബിഐ ഇന്ന്  ചോദ്യം ചെയ്യും

 
ലൈഫ് മിഷൻ ക്രമക്കേട് ;സന്തോഷ്‌ ഈപ്പനെ  സിബിഐ ഇന്ന്  ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ   ക്രമക്കേടുമായി ബന്ധപ്പെട്ട   സന്തോഷ്‌ ഈപ്പനെ  സിബിഐ ഇന്ന്  ചോദ്യം ചെയ്യും.യൂണിടാക്ക് എംഡി യാണ് സന്തോഷ്‌ ഈപ്പൻ

ലൈഫ് മിഷൻ സിഇഒ, യുവി ജോസിനോട്, കരാറുമായി  ബന്ധപ്പെട്ട രേഖകൾ ഹാജരാകാൻ സിബിഐ നേരത്തെ  നോട്ടീസ് നൽകിയിട്ടുണ്ട്.

   വിദേശ ഫണ്ട് ഉപയോഗിച്ച് ആരുടെ നിർദ്ദേശം അനുസരിച്ചാണ് ഇവിടെ  നിർമാണം നടത്തിയതെന്നും .എന്തുകൊണ്ട് കേന്ദ്ര അനുമതി വാങ്ങിയില്ല എന്നതിലും ലൈഫ് മിഷൻ സിഇഒയിൽ  നിന്ന് സിബിഐ അധികൃതർ   മനസിലാക്കും .

Related Topics

Share this story