Times Kerala

പെ​രി​യ​കൊ​ല​കേസ്;കേ​സ് ഡ​യ​റി നൽകില്ലെ​ങ്കി​ല്‍ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് സി​ബി​ഐ

 
പെ​രി​യ​കൊ​ല​കേസ്;കേ​സ് ഡ​യ​റി നൽകില്ലെ​ങ്കി​ല്‍ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് സി​ബി​ഐ

തി​രു​വ​ന​ന്ത​പു​രം: പെ​രി​യ​ കൊലപാതകകേസിന്റെ  കേ​സ് ഡ​യ​റി  നൽകില്ലെ​ങ്കി​ല്‍ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് സി​ബി​ഐ അധികൃതർ .

ഇ​ക്കാ​ര്യം അറിയിച്ച  സി​ഐ​ആ​ര്‍​പി​സി 91 പ്രകാരം സി​ബി​ഐ അധികൃതർ   ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.

പെ​രി​യ​കൊ​ല​ക്കേ​സി​ന്‍റെ  കേ​സ് ഡ​യ​റി ഹാജരാകണമെന്ന്  ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ലും സി​ബി​ഐ അധികൃതർ  അ​പേ​ക്ഷ ന​ല്‍​കി​.

Related Topics

Share this story