Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കരിപ്പൂരില്‍ മാസ്‌കിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍ 

മലപ്പുറം : കരിപ്പൂരില്‍ മാസ്‌കിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍ . യുഎഇയില്‍ നിന്നും വിമാനമിറങ്ങിയ കര്‍ണാടകയിലെ ഭട്കല്‍ സ്വദേശി അമ്മര്‍ ആണ് പിടിയിലായത് .

വിപണിയില്‍ രണ്ടു ലക്ഷം രൂപ വില വരുന്ന 40 ഗ്രാം സ്വര്‍ണം മാസ്‌കിലെ ശ്വാസദ്വാരത്തിലാണ് ഇയാള്‍ ഒളിപ്പിച്ചത് . എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റാണ് ഇയാളെ പിടികൂടിയത് . ഇതാദ്യമാണ് മാസ്‌കില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത് .

You might also like

Comments are closed.