തിരുവനന്തപുരം : കോവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ കൊള്ളനടത്തുകയാണെന്നു ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി ആസ്ഥാനത്തു നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഒരു മന്ത്രിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും അഴിമതിക്കു മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത് . അതില്‍ എന്താണ് തെറ്റുള്ളതെന്നും ചെന്നിത്തല ചോദിച്ചു .
Comments are closed.